എറണാകുളം ആലുവയിൽ അമ്മയെ പീഡിപ്പിച്ച മകൻ അറസ്റ്റിൽ

യുവാവ് ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു

Update: 2025-08-07 15:11 GMT
Editor : നബിൽ ഐ.വി | By : Web Desk

എറണാകുളം: എറണാകുളം ആലുവയിൽ അമ്മയെ പീഡിപ്പിച്ച മകൻ അറസ്റ്റിൽ. യുവാവ് ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു. ആലുവ സ്വദേശിയാണ് അറസ്റ്റിലായിരിക്കുന്നത്. ആലുവ ഈസ്റ്റ് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News