പത്തനാപുരത്ത് വ്യാജമദ്യദുരന്തമെന്ന് സംശയം

Update: 2021-06-16 07:22 GMT

കൊല്ലം പത്തനാപുരത്ത് സ്പിരിറ്റ് കഴിച്ച് ഗുരുതരാവസ്ഥയിലായ രണ്ടാമത്തെയാളും മരിച്ചു.സെക്യൂരിറ്റി മുരുകാനന്ദൻ മരിച്ചു.  പത്തനാപുരം കടുവാത്തോട് സ്വദേശി പ്രസാദ് (50) ആണ് നേരത്തെ മരിച്ചത്.. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേർ  ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഒരാളുടെ കാഴ്ച്ച ഭാഗീകമായി നഷ്ടമായി.പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News