കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച സംഭവം; പൊലീസുകാരനെതിരെ കേസെടുത്ത് കോടതി
2023 ഏപ്രിൽ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം
Update: 2025-07-10 10:54 GMT
തൃശൂർ: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ചതിൽ പൊലീസുകാർക്കെതിരെ കേസെടുത്ത് കോടതി. കുന്നംകുളം സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് കേസെടുത്തത്. കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റേതാണ് നടപടി.
ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ മർദിച്ചതിലാണ് കേസ്. 2023 ഏപ്രിൽ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
watch video: