എം.ഡി.എം.എയുമായി കൊല്ലത്ത് മൂന്നു യുവാക്കൾ പിടിയിൽ

ബംഗളൂരുവിൽ നിന്നാണ് മൂവരും എത്തിയത്

Update: 2023-03-08 02:39 GMT

Three youths arrested in Kollam with MDMA

Advertising

കൊല്ലം: ചവറയിൽ 214 ഗ്രാം എം.ഡി.എം.എയുമായിയുമായി മൂന്നു യുവാക്കൾ പിടിയിൽ. കുണ്ടറ സ്വദേശികളായ നജ്മൽ, സെയ്താലി, അൽത്താഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ മൂന്നു മണിയോടെ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് മൂവരും എത്തിയത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News