ഫോർട്ട് കൊച്ചിയിൽ വീട് കൊള്ളയടിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ; പ്രധാനപ്രതിക്കായി തിരച്ചിൽ

വീട് കൊള്ളയടിച്ച് 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കവർന്നകേസിലാണ് പ്രതികൾ പിടിയിലായത്

Update: 2023-07-23 16:13 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: ഫോർട്ട്കൊച്ചിയിൽ വീട് കൊള്ളയടിച്ച് 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കവർന്നകേസിൽ രണ്ട് പേർ കൂടി പിടിയിൽ. മട്ടാഞ്ചേരി സ്വദേശികളായ അനീഷ്, അലി എന്നിവരാണ് പിടിയിലായത്. കേസിൽ നേരത്തെ മൂന്ന് പേരെ പിടികൂടിയിരുന്നു, പ്രധാനപ്രതി ഇപ്പോഴും ഒളിവിലാണ്

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News