സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിന്റെ വേദിയിൽ നമസ്‌കരിച്ച് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം

ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

Update: 2023-11-11 13:39 GMT

കോഴിക്കോട്: സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിന്റെ വേദിയിൽ നമസ്‌കരിച്ച് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഫലസ്തീനിൽ ഇസ്രായേൽ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇസ്രായേലിനെക്കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

അനധികൃതമായി കയ്യേറിയ ഭൂമിയിൽനിന്ന് ഇസ്രായേൽ പിൻമാറണം. ഫലസ്തീനികൾക്കെതിരായ ഉപരോധം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണം. ഫലസ്തീനെ മാത്രമേ നാം അംഗീകരിച്ചിരുന്നുള്ളൂ. ഇസ്രായേലിനെ നാം അംഗീകരിച്ചിട്ടേയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News