സിനിമയിലെ വയലൻസ്; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് മന്ത്രി സജി ചെറിയാൻ

ഇത്തരം സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി നിയമസഭയില്‍

Update: 2025-03-19 05:50 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: അക്രമവും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ നിയന്ത്രിക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും ആവശ്യപ്പെട്ടെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇത്തരം സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല.

OTT-യിലും ഇത്തരം സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News