വിസ്ഡം: ലത്തീഫ് മദനി പ്രസിഡന്റ്, ടി.കെ അഷ്‌റഫ് ജനറൽ സെക്രട്ടറി

2023-2025 വർഷത്തേക്കുള്ള കമ്മിറ്റിയാണ് കോഴിക്കോട് ചേർന്ന സംസ്ഥാന ജനറൽ കൗൺസിൽ തെരഞ്ഞെടുത്തത്.

Update: 2023-01-22 14:53 GMT

കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. 2023-2025 വർഷത്തേക്കുള്ള കമ്മിറ്റിയാണ് കോഴിക്കോട് ചേർന്ന സംസ്ഥാന ജനറൽ കൗൺസിൽ തെരഞ്ഞെടുത്തത്. പി.എൻ അബ്ദുൽ ലത്തീഫ് മദനിയാണ് പ്രസിഡന്റ്. ടി.കെ അഷ്‌റഫിനെ ജനറൽ സെക്രട്ടറിയും കെ.സജ്ജാദിനെ ട്രഷററുമായി തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാർ: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, അബൂബക്കർ സലഫി, ശരീഫ് ഏലാങ്കോട്. ജോയിന്റ് സെക്രട്ടറിമാർ: ഹാരിസ് ബിൻ സലീം, സി.പി സലീം, ഫൈസൽ മൗലവി, അബ്ദുൽ മാലിക് സലഫി, നാസിർ ബാലുശ്ശേരി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News