കാർ ബൈക്കിലിടിച്ച് യുവാവിന് കാൽ നഷ്ടപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബൈക്കിന്റെ പിൻ സീറ്റിലിരുന്ന വെള്ളാമ്പുറം പൂവക്കോട് സ്വദേശി കുന്നത്ത് കുഴി ആരുൺ ജിത്തിന്റെ വലത്തേ കാലാണ് അറ്റുപോയത്

Update: 2023-07-26 14:36 GMT
Editor : banuisahak | By : Web Desk

മലപ്പുറം: മലപ്പുറം വണ്ടൂർ വാണിയമ്പലത്ത് കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് കാൽ നഷ്ടപ്പെട്ടു. മാട്ടക്കുളത്ത് ഉച്ചക്ക് 1.30 ഓടെയാ യിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ബൈക്കിന്റെ പുറക സീറ്റിലിരുന്ന വെള്ളാമ്പുറം പൂവക്കോട് സ്വദേശി കുന്നത്ത് കുഴി ആരുൺ ജിത്തിന്റെ വലത്തേ കാലാണ് അറ്റുപോയത്. വാണിയമ്പലം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ബൈക്കിലിടിച്ചത്. പരിക്കേറ്റ അരുൺ ജിത്തിനെ ആദ്യം വണ്ടൂരിലെയും , പിന്നീട് പെരിന്തൽമണ്ണയിലേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രോമാ കെയർ പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി

Advertising
Advertising

ബൈക്കിന്റെ പുറക സീറ്റിലിരുന്ന വെള്ളാമ്പുറം പൂവക്കോട് സ്വദേശി കുന്നത്ത് കുഴി ആരുൺ ജിത്തിന്റെ വലത്തേ കാലാണ് അറ്റുപോയത്. വാണിയമ്പലം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ബൈക്കിലിടിച്ചത്. പരിക്കേറ്റ അരുൺ ജിത്തിനെ ആദ്യം വണ്ടൂരിലെയും , പിന്നീട് പെരിന്തൽമണ്ണയിലേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രോമാ കെയർ പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News