വോട്ട് ചലഞ്ചുമായി കോഴിക്കോട്

വോട്ട് ചലഞ്ച് എന്ന പദ്ധതിയുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. വോട്ടിംങ് 100 ശതമാനമാക്കുകയാണ് വോട്ട് ചലഞ്ചിന്‍റെ ലക്ഷ്യം. നഗരത്തെയാണ് വോട്ട് ചലഞ്ച് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

Update: 2019-04-18 05:49 GMT
Advertising
Full View
Tags:    

Similar News