മുംബൈയില്‍ തീപിടുത്തം, 15 മരണം
Update: 2018-05-17 13:58 GMT
അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
മുംബൈയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 15 പേര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈ കമലാ മില്‍സ് കോംപൗണ്ട് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.