എ.കെ ശശീന്ദ്രനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് പി.സി വിഷ്ണുനാഥ്

മന്ത്രി എ.കെ ശശീന്ദ്രനെതിരെ മീഡിയവൺ പുറത്തുവിട്ട വാർത്തയിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ

Update: 2021-07-22 08:30 GMT

മന്ത്രി എ.കെ ശശീന്ദ്രനെതിരെ മീഡിയവൺ പുറത്തുവിട്ട വാർത്തയിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ. കുറ്റം ചെയ്തെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി, മന്ത്രി എ.കെ ശശീന്ദ്രനെ സംരക്ഷിക്കുകയാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടെന്ന മീഡിയവൺ വാർത്ത നിയമസഭയില്‍ വന്‍ ചര്‍ച്ചയായിരുന്നു. സംഭവത്തിൽ മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയത്.

more to watch...

Full View


Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News