സിപിഎമ്മും കോൺഗ്രസ്സും ഉൾപാർട്ടി പ്രശ്നങ്ങളെ എങ്ങനെ നേരിടും? | EDITORS TAKE | CPIM | CONGRESS
Update: 2025-10-22 13:11 GMT
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണല്ലോ സിപിഎമ്മും കോൺഗ്രസും. നിരവധി തവണ ഭരണപക്ഷത്തും പ്രതിപക്ഷത്തും മാറിമാറി ഇരുന്നിട്ടുള്ളവരാണ്. ഇപ്പോള്‍ സിപിഎം ഭരണപക്ഷത്തും കോൺഗ്രസ് പ്രതിപക്ഷത്തുമാണ്. കഴിഞ്ഞ പത്തുവര്‍ഷമായി അങ്ങനെയാണ്. ഇതില്‍ മാറ്റം വരുമോ എന്ന് അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം. എന്നാല്‍ ഇവര്‍ പൊതുവായി നേരിടുന്ന ഒരു പ്രശ്നത്തെക്കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്