മുഖ്യമന്ത്രിയുടെ അയ്യപ്പന്റെ മതമെന്ത്? | Editor's Take | Pinarayi | Ayyappa Sangamam | Sabarimala
Update: 2025-10-22 13:15 GMT
മതാതീത ആത്മീയതയുടെ സംഗമമാണ് അയ്യപ്പസംഗമം എന്ന് മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞു. അതിനാൽ അയ്യപ്പന് മതമില്ല എന്ന ആശയത്തിലേക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം എത്തിച്ചേരുന്നത്. പക്ഷേ ഈ ആശയത്തിനൊത്ത കാഴ്ചകളാണോ അവിടെ കണ്ടത്? അതിനൊത്ത ശബ്ദങ്ങളാണോ അവിടെ കേട്ടത്? എഡിറ്റേഴ്‌സ് ടേക്ക് പരിശോധിക്കുന്നു | Pramod Raman | Editor's Take