സിസ്റ്റര്‍ ഹെലീന കേൾക്കാൻ ഒരു സുവിശേഷ പ്രസംഗം | EDITOR'S TAKE | Kerala Hijab Row | Sr Helena
Update: 2025-10-22 13:28 GMT
'എന്തുവെച്ചാണോ നിങ്ങള്‍ അളക്കുന്നത്, അതിനാല്‍ നിങ്ങളും അളക്കപ്പെടും' - മത്തായിയുടെ സുവിശേഷം, ഏഴാം അദ്ധ്യായം രണ്ടാം വാക്യം. കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന ആല്‍ബി കേൾക്കാനാണ് പുതിയ നിയമത്തിലെ ഗോസ്പെല്‍ ഉദ്ധരിച്ചത്. ഈ വാക്യങ്ങൾ സിസ്റ്റര്‍ ഹെലീനയ്ക്ക് ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ നന്നായി ചേരും. എന്തുകൊണ്ട് ? എഡിറ്റേഴ്സ് ടേക്ക് പരിശോധിക്കുന്നു.