വോട്ടർ അധികാർ യാത്രയോട് മുഖ്യമന്ത്രിക്ക് താൽപര്യമില്ലേ? |EDITORS TAKE | Pinarayi Vijayan | Vote Scam
Update: 2025-10-22 12:57 GMT
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യാ സഖ്യത്തില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയാണോ? എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെ ഇന്ത്യാ സഖ്യത്തിലെ മുഖ്യമന്ത്രിമാരില്‍ പലരും വോട്ടര്‍ അധികാര്‍ യാത്രയില്‍ നേരിട്ട് പങ്കെടുത്തപ്പോള്‍ ഒരു ആശംസാ സന്ദേശം കൊണ്ടുപോലും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പിണറായി വിജയന്‍ എന്തുകൊണ്ട് തയ്യാറായില്ല? എഡിറ്റേഴ്സ് ടേക്ക് പരിശോധിക്കുന്നു.