പരാജയപ്പെട്ടെങ്കിലും ടീമിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ടെന്ന് പി.ആര്‍ ശ്രീജേഷ്

Update: 2017-02-19 21:20 GMT
Editor : Jaisy
പരാജയപ്പെട്ടെങ്കിലും ടീമിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ടെന്ന് പി.ആര്‍ ശ്രീജേഷ്
Advertising

മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ടെന്നും താരം ട്വിറ്ററില്‍ കുറിച്ചു

ജര്‍മ്മനിക്കെതിരെ പരാജയപ്പെട്ടതില്‍ നിരാശയുണ്ടെങ്കിലും ടീമിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷ്. മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ടെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News