യൂറോയെ കീഴടക്കാന്‍ ഫ്രറാകാസ് വരുന്നു

Update: 2017-03-29 19:26 GMT
Editor : admin

മുഴക്കം പ്രതിധ്വനി എന്നീ അര്‍ഥങ്ങളുള്ള പുതിയ പന്തിനു വഴിമാറുന്നത് മനോഹരമായ കളി എന്നു അര്‍ഥമുള്ള പഴയ ബോള്‍ ആണ് ,25 ന് മൂന്നു മണിക്ക് നടക്കുന്ന ആദ്യ പ്രീ ക്വര്‍ട്ടര്‍ .....

യൂറോയിലെ ആവേശത്തിന് നിറമേകി പുതിയ പന്ത് വരുന്നു. ഫ്രാന്‍സും സ്വിറ്റസര്‍ലന്‍ഡും തമ്മിലുള്ള മത്സരത്തിനിടയില്‍ പന്തു പൊട്ടിയത് വിവാദമായത് കൊണ്ടാണോ എന്നറിയില്ല , നോക്ക് ഔട്ട് റൗണ്ട് മുതല്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബോ ഷാങ് ( BEAU JEU ) എന്ന പന്തു പിന്‍വലിച്ചു ഫ്രറാകാസ് ( FRACAS ) എന്ന ഏറ്റവും പുതിയ സാങ്കേതിക മികവുള്ള പുതു പുത്തന്‍ ഒരു പന്താണ് അഡീഡാസ് അവതരിപ്പിക്കുന്നത് , മുഴക്കം പ്രതിധ്വനി എന്നീ അര്‍ഥങ്ങളുള്ള പുതിയ പന്തിനു വഴിമാറുന്നത് മനോഹരമായ കളി എന്നു അര്‍ഥമുള്ള പഴയ ബോള്‍ ആണ് ,25 ന് മൂന്നു മണിക്ക് നടക്കുന്ന ആദ്യ പ്രീ ക്വര്‍ട്ടര്‍ മുതല്‍ പുതിയ പന്തു ഉപയോഗിച്ചു തുടങ്ങും

Tags:    

Writer - admin

contributor

Editor - admin

contributor

Similar News