അത്‍ലറ്റികോയെ പരാജയപ്പെടുത്തി ബാഴ്‍സലോണ

Update: 2017-04-02 13:35 GMT
അത്‍ലറ്റികോയെ പരാജയപ്പെടുത്തി ബാഴ്‍സലോണ

അത്‍ലറ്റിക്കോയുടെ ഗ്രൌണ്ടില്‍ നടന്ന കോപ്പ ഡെല്‍ റെ ആദ്യ പാദ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‍സലോണയുടെ ജയം

കോപ്പ ഡെല്‍ റെകപ്പില്‍ അത്‍ലറ്റികോ മാഡ്രിനെ പരാജയപ്പെടുത്തി ബാഴ്‍സലോണക്ക് മുന്‍ തൂക്കം. അത്‍ലറ്റിക്കോയുടെ ഗ്രൌണ്ടില്‍ നടന്ന കോപ്പ ഡെല്‍ റെ ആദ്യ പാദ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‍സലോണയുടെ ജയം. സുവാരസ്(7), മെസ്സി(33) എന്നിവര്‍ ബാഴ്‍സലോണക്കായി ഗോളുകള്‍ നേടിയപ്പോള്‍ അന്റോണിയോ ഗ്രീസ്മാന്റെ(59) വകയായിരുന്നു അത്‍ലറ്റിക്കോയുടെ ആശ്വാസ ഗോള്‍.

Full View
Tags:    

Similar News