ഇന്ത്യ പരാജയപ്പെട്ടതില്‍ സന്തോഷമെന്ന് ബംഗ്ലാ താരം

Update: 2017-05-23 13:56 GMT
Editor : admin
ഇന്ത്യ പരാജയപ്പെട്ടതില്‍ സന്തോഷമെന്ന് ബംഗ്ലാ താരം

ഇത് സന്തോഷമുള്ള കാര്യമാണ് !!!! ഹാഹാഹാ!!!! ഇന്ത്യ തോറ്റു എന്നായിരുന്നു ട്വീറ്റ്.  സംഭവം വിവാദമായതോടെ ബംഗ്ലാ താരം ...

വെസ്റ്റിന്‍ഡീസിനെതിരായ സെമിയില്‍ ഇന്ത്യയുടെ പരാജയം ആഘോഷിച്ച് ബംഗ്ലാ താരം. മുന്‍ ബംഗ്ലാദേശ് നായകന്‍ മുഷ്ഫീഖറാണ് ട്വിറ്ററിലൂടെ ആഹ്ളാദം പങ്കിട്ടത്. ഇത് സന്തോഷമുള്ള കാര്യമാണ് !!!! ഹാഹാഹാ!!!! ഇന്ത്യ തോറ്റു എന്നായിരുന്നു ട്വീറ്റ്. സംഭവം വിവാദമായതോടെ ബംഗ്ലാ താരം തന്‍റെ ട്വീറ്റ് പിന്‍വലിച്ചു. താനൊരു വിന്‍ഡീസ് ആരാധകനാണെന്ന് വ്യക്തമാക്കിയ മുഷ്ഫീക്കര്‍ പിന്നീട് ട്വിറ്ററിലൂടെ തന്നെ ക്ഷമാപണവും നടത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News