ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 373 റണ്‍സിന് അവസാനിച്ചു

Update: 2018-03-07 19:10 GMT
Editor : admin
ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 373 റണ്‍സിന് അവസാനിച്ചു

163 റണ്‍സെടുത്ത നായകന്‍ ദിനേശ് ചണ്ടിമാലാണ് ഇന്ന് പുറത്തായത്

ഇന്ത്യക്കെതിരായ ഡല്‍ഹി ടെസ്റ്റില്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 373 റണ്‍സിന് അവസാനിച്ചു. ടെസ്റ്റ് കരിയറിലെ ഉയര്‍ന്ന സ്കോര്‍ കുറിച്ച നായകന്‍ ദിനേശ് ചണ്ടിമാലിനെ (164)യാണ് സന്ദര്‍ശകര്‍ക്ക് ഇന്ന് നഷ്ടമായത് . ഇശാന്ത് ശര്‍മക്കാണ് വിക്കറ്റ്. ഇതോടെ ഇന്ത്യക്ക് 163 റണ്‍ ലീഡായി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News