സാനിയ - ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി; ടെന്നീസിലും മെഡലില്ല

Update: 2018-04-14 23:27 GMT
Editor : Sithara
സാനിയ - ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി; ടെന്നീസിലും മെഡലില്ല
Advertising

റിയൊ ഒളിംപിക്സില്‍ ടെന്നിസ് മിക്സഡ് ഡബിള്‍സ് വെങ്കലത്തിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ സഖ്യത്തിന് പരാജയം.

റിയൊ ഒളിംപിക്സില്‍ ടെന്നിസ് മിക്സഡ് ഡബിള്‍സ് വെങ്കലത്തിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ സഖ്യത്തിന് പരാജയം. ലൂസേഴ്സ് ഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സ - രോഹണ്‍ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടു. ചെക്ക് ജോഡി ലൂസി ഹാര്‍ഡെക്ക - സ്റ്റെപാനക്ക് സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 6-1, 7-5

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News