ഐഎസ്എല്‍ വേദിക്ക് പുറത്ത് തിരക്ക് നിയന്ത്രിക്കാനാവാതെ പൊലീസ്
Update: 2018-04-14 17:25 GMT
ടിക്കറ്റ് കിട്ടാത്തവര്‍ ഇടിച്ച് കയറിയതോടെ പൊലീസും ആരാധകരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി
പലപ്പോഴും ആരാധകരെ നിയന്ത്രക്കാനാകാതെ ബുദ്ധിമുട്ടുന്ന പൊലീസുകാരെയാണ് ഐഎസ്എല്‍ ഫൈനല്‍ വേദിക്ക് പുറത്ത് കാണാനായത്. ടിക്കറ്റ് കിട്ടാത്തവര്‍ ഇടിച്ച് കയറിയതോടെ പൊലീസും ആരാധകരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. ഇതിനിടയില്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.