ദേശീയ സീനിയര്‍ വോളിബോള്‍: കേരള വനിതാ ടീം സെമിയില്‍ 

Update: 2018-05-30 04:56 GMT
ദേശീയ സീനിയര്‍ വോളിബോള്‍: കേരള വനിതാ ടീം സെമിയില്‍ 

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയെ 3 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം സെമിയില്‍ കടന്നത്

66ആമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വനിതാ ടീം സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയെ 3 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം സെമിയില്‍ കടന്നത്. അതേസമയം വൈകീട്ട് 5 ന് കേരളത്തിന്റെ പുരുഷ ടീം ഹരിയാനയെ നേരിടും.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News