ബ്രസീല്‍ ഒളിമ്പിക്‌സ് ഫുട്‌ബോള്‍ ഫൈനലില്‍

തുടര്‍ച്ചയായി മൂന്നാം തവണയാണ് ബ്രസീല്‍ ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

Update: 2021-08-03 11:22 GMT
Advertising

മെക്‌സിക്കോയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ബ്രസീല്‍ ഒളിമ്പിക്‌സ് പുരുഷ ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഷൂട്ടൗട്ടില്‍ 4-1നാണ് മെക്‌സിക്കോയെ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ബ്രസീല്‍ ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം ഗോള്‍രഹിതമായതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ വിധി നിര്‍ണയിച്ചത്. രണ്ടാം സെമിയില്‍ ജപ്പാന്‍-സ്‌പെയിനിനെ നേരിടും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News