മുൻ ഫുട്‌ബോൾ താരം ലെഫ്റ്റ് ഔട്ട് കുഞ്ഞു അന്തരിച്ചു

റോവേഴ്സ് കപ്പ് അടക്കമുള്ള മേജർ ടൂര്‍ണമെന്‍റുകളില്‍ കളിച്ചിട്ടുണ്ട്

Update: 2022-11-01 07:48 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: മുൻ ഫുട്‌ബോൾ താരം ലെഫ്റ്റ് ഔട്ട് കുഞ്ഞു (85)എന്ന പി.പി.കുഞ്ഞി കോയ നൈനാംവളപ്പിലെ വസതിയിൽ അന്തരിച്ചു. റോവേഴ്സ് കപ്പ് അടക്കമുള്ള മേജർ ടൂര്‍ണമെന്‍റുകളില്‍ കളിച്ചിട്ടുണ്ട്. നൈനാംവളപ്പിൽ നിന്നുളള ഈ ഫുട്‌ബോൾ താരം ലെഫ്റ്റ് ഔട്ട് കുഞ്ഞു എന്ന പേരിലാണ് കളിക്കളത്തിൽ അറിയപ്പെട്ടിരുന്നത്. മയ്യിത്ത് നമസ്കാരം ഇന്ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് കോഴിക്കോട് കണ്ണംപറമ്പ് പള്ളിയിൽ നടക്കും.

ഭാര്യ: ആയിശബി. മക്കൾ: ഫിറോസ് (ജാക് & ജിൽ, കോയെൻകോ ബസാർ), അബിനാസ് (പെലൊട്ടോൺ സ്പോർട്സ്), ഫാരിസ, ഹസീന. മരുമക്കൾ: സലീം, റുബീന, സുനിത.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News