വീണ്ടും റോണോ-മെസി പോര്; ചാമ്പ്യൻസ് ലീഗിൽ തീപാറും

ഗ്രൂപ്പ് ഘട്ടത്തിൽ എ ഗ്രൂപ്പിൽ നിന്ന് 11 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് പിഎസ്ജി പ്രീക്വാർട്ടറിൽ എത്തിയതെങ്കിൽ ഗ്രൂപ്പ് എഫിൽ 11 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് യുണൈറ്റഡ് എത്തിയത്

Update: 2021-12-13 12:05 GMT
Editor : dibin | By : Web Desk
Advertising

ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടർ മത്സരങ്ങളിൽ തീപ്പാറും. ലയണൽ മെസിയുടെ പിഎസ്ജിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ. ഗ്രൂപ്പ് ഘട്ടത്തിൽ എ ഗ്രൂപ്പിൽ നിന്ന് 11 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് പിഎസ്ജി പ്രീക്വാർട്ടറിൽ എത്തിയതെങ്കിൽ ഗ്രൂപ്പ് എഫിൽ 11 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് യുണൈറ്റഡ് എത്തിയത്. ഫെബ്രുവരി 15 നാണ് ഇരുടീമുകളുടെയും ആദ്യമത്സരം. മാർച്ച് 8 ന് രണ്ടാംപാദ മത്സരവും നടക്കും.

കഴിഞ്ഞ സീസണിൽ ഇരുവരും ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ മെസി ബാർസലോണയിലും ക്രിസ്റ്റ്യാനോ യുവന്റസിലുമായിരുന്നു.

പ്രീക്വാർട്ടറിലെ മത്സരക്രമം ഇങ്ങനെ

Benfica v Real Madrid

Villarreal v Man Ctiy

Atletico Madrid v Bayern Munich

Salzburg v Liverpool

Inter v Ajax

Sporting v Juventsu

Chelsea v Lille

PSG v Man Utd

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News