ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ മത്സരം: കാണികളെ പ്രവേശിപ്പിക്കാൻ യു.എ.ഇ തീരുമാനം

ഫുട്ബോള്‍ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ മത്സര വേദികളിൽ കാണികളെ പ്രവേശിപ്പിക്കാൻ യു.എ.ഇ യുടെ തീരുമാനം.

Update: 2021-06-01 16:26 GMT

ഫുട്ബോള്‍ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ മത്സര വേദികളിൽ കാണികളെ പ്രവേശിപ്പിക്കാൻ യു.എ.ഇ യുടെ തീരുമാനം. 30 ശതമാനം കാണികളെയാണ് പ്രവേശിപ്പിക്കുക. അതും കോവിഡ് വാക്‌സിനെടുത്തവര്‍ക്ക്. വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുന്ന ഗ്രൂപ്പ്​ ജി മത്സരങ്ങളിൽ​ കാണികളെ പ്രവേശിപ്പിക്കും. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് യുഎഇയിലെ ഒരു കായിക വേദിയിലേക്ക് കാണികള്‍ക്ക് അവസരം ലഭിക്കുന്നത്.

More to watch...

Full View


Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News