ജയിച്ചേക്കണെടാ രോഹിത്തേ... ഇന്ന് ഒരു ദിവസം- ട്രോളുകളിൽ നിറഞ്ഞ് മുംബൈയെ പിന്തുണക്കുന്ന ബാംഗ്ലൂർ ഫാൻസ്‌

രോഹിത്തിനും ചായ കൊടുക്കാനും ബാറ്റെടുത്തുകൊടുക്കാനും ആ ബാംഗ്ലൂരുകാരാ മുന്നിൽ

Update: 2022-05-21 10:34 GMT
Editor : Nidhin | By : Web Desk

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യൻസ്-ഡൽഹി ക്യാപ്പിറ്റൽസ് മത്സരം ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ കൂടെ ഗതി നിർണയിക്കുന്ന മത്സരമാണ്. ഇന്നത്തെ മത്സരത്തിൽ മുംബൈ ജയിച്ചാൽ ബാംഗ്ലൂരും ഡൽഹി ജയിച്ചാൽ ഡൽഹിയും പ്ലേ ഓഫിലെത്തും. മുംബൈനെ സംബന്ധിച്ച് ഇന്ന് നല്ല റൺറേറ്റിൽ ജയിച്ചാൽ പോയിന്റ് ടേബിളിലെ അവസാനസ്ഥാനക്കാർ എന്ന നാണക്കേട് മാറ്റാം എന്ന ഗുണം മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ മുംബൈ ജയിക്കാൻ അവരുടെ ആരാധകരേക്കാളും ആഗ്രഹിക്കുന്നത് ബാഗ്ലൂർ ആരാധകരായിരിക്കും.

ട്രോൾ ഗ്രൂപ്പുകളിലും ബാംഗ്ലൂർ ആരാധകർ മുംബൈയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ചില ട്രോളുകൾ ഇവയാണ്.

Advertising
Advertising

 

 

 

 

 

 

 

 

 

 

Troll Credits: Troll Cricket Malayalam

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News