തിരുവമ്പാടിയിൽ ക്രൈസ്തവ നേതാവിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കണമെന്ന് താമരശേരി ബിഷപ്പ്

യു.ഡി.എഫ് സ്ഥാനാർഥിക്ക് പിന്തുണ തേടിയെത്തിയ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ.വി തോമസിനോടാണ് ബിഷപ്പ് ആവശ്യമുന്നയിച്ചത്

Update: 2021-02-28 13:53 GMT

തിരുവമ്പാടിയിൽ കർഷക മുഖമുള്ള ക്രൈസ്തവ നേതാവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് താമരശേരി ബിഷപ്പ് റെമെജിയൂസ് ഇഞ്ചനാനിയിൽ. യു.ഡി.എഫ് സ്ഥാനാർഥിക്ക് പിന്തുണ തേടിയെത്തിയ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ.വി തോമസിനോടാണ് ബിഷപ്പ് ആവശ്യമുന്നയിച്ചത്. തിരുവമ്പാടിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാന്‍ ലീഗിനോട് കോൺഗ്രസ്‌ ആവശ്യപ്പെടണം. തിരുവമ്പാടി പട്ടാമ്പിയുമായി വെച്ചു മാറാൻ ഉള്ള ഫോർമുല മുന്നോട്ട് വെക്കണമെന്നും കെ.വി തോമസിനോട് റെമെജിയൂസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.

Full View
Tags:    

Similar News