കലോറി നോക്കി കഴിക്കാം

ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിന്‍റെ അളവാണ് കലോറി

Update: 2021-03-25 06:14 GMT
Advertising

നമുക്കെല്ലാം ഇപ്പോൾ അറിയാവുന്ന ഒരു വാക്കാണ് കലോറി (Calorie). ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിന്‍റെ അളവാണ് കലോറി. നമ്മുടെ ആവശ്യത്തിൽ വേണ്ടതിലും അധികം ഊർജ്ജം ഭക്ഷണത്തിലൂടെ ലഭിച്ചാൽ അധിക കാലറിയെ കൊഴുപ്പായി ശരീരത്തിൽ സംഭരിക്കപ്പെടും. വണ്ണം കുറയ്ക്കാൻ എത്ര കഠിനമായി വ്യായാമം ചെയ്താലും ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കാലറിയുടെ അളവു നിയന്ത്രിച്ചില്ലെങ്കിൽ പ്രയോജനമില്ല. സാധാരണ നമ്മൾ കഴിക്കുന്ന ആഹാരത്തിൽ അടങ്ങിയിട്ടുള്ള കലോറി തിരിച്ചറിയുക

🥘 ഓരോ ആഹാരത്തിലും ഉള്ള കലോറി തിരിച്ചറിയൂ? Understand calories of daily food നമുക്കെല്ലാം ഇപ്പോൾ അറിയാവുന്ന ഒരു വാക്കാണ്...

Posted by Dr D Better Life on Wednesday, March 24, 2021
Tags:    

Similar News