
Entertainment
10 May 2018 10:52 PM IST
ധ്രുവ നച്ചത്തിരത്തിന്റെ ടീസര്‍ എത്തി; സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വിക്രം
മലയാളി അനു ഇമ്മാനുവല്‍ ആണ് നായിക. ആഗസ്റ്റിലാണ് സിനിമയുടെ റിലീസ്.വിക്രം നായകനാകുന്ന ഗൌതം മേനോന് ചിത്രം ധ്രുവ നച്ചത്തിരത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളി അനു ഇമ്മാനുവല്‍ ആണ് നായിക. ആഗസ്റ്റിലാണ്...

Entertainment
10 May 2018 1:16 PM IST
മാധവിക്കുട്ടിക്ക് എന്നും ചെറുപ്പമാണ്; ആമിയുടെ കാത്തിരുന്ന ട്രയിലറെത്തി
കമലാണ് ആമിയെ അഭ്രപാളിയിലെത്തിക്കുന്നത്മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ആമിയുടെ ട്രയിലറെത്തി. മഞ്ജു വാര്യരാണ് മാധവിക്കുട്ടിയായി വെള്ളിത്തിരയിലെത്തുന്നത്. ഭര്‍ത്താവ് മാധവ ദാസായി അഭിനയിക്കുന്നത് മുരളി...

Entertainment
10 May 2018 1:18 AM IST
അവാര്‍ഡ് ചരിത്രം തിരുത്തിയെഴുതി ആദ്യത്തെ മികച്ച സംവിധായകയായി വിധു വിന്‍സെന്റ്
നാല്‍പ്പത്തിയേഴ് വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചരിത്രത്തില്‍ ആദ്യമായാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് ഒരു വനിത നേടുന്നത്ആദ്യ സിനിമ തന്നെയാണ് മികച്ച സംവിധായികക്കുള്ള പുരസ്കാരത്തിന് വിധു...

Entertainment
9 May 2018 11:32 PM IST
ഇനി രണ്ട് നാള്; പ്രേക്ഷകരുടെ പ്രിയ ചിത്രം തെരഞ്ഞെടുക്കാന്‍ വോട്ടിങ് തുടങ്ങി
മേള അവസാനിക്കാൻ രണ്ട് ദിനം കൂടി ശേഷിക്കേ മികച്ച ചിത്രങ്ങൾ കണ്ടുതീർക്കാനുള്ള ഓട്ടത്തിലാണ് പ്രേക്ഷകർ.മേള അവസാനിക്കാൻ രണ്ട് ദിനം കൂടി ശേഷിക്കേ മികച്ച ചിത്രങ്ങൾ കണ്ടുതീർക്കാനുള്ള ഓട്ടത്തിലാണ് പ്രേക്ഷകർ....

Entertainment
9 May 2018 11:13 PM IST
ഇത് ചെയ്യാൻ ഞാൻ മതി, ഞാൻ കറക്ടാ...അത് പടം കാണുമ്പോൾ എല്ലാവർക്കും കലങ്ങും
നായകനടൻ എപ്പോഴും കട്ട ഹീറോയിസം തന്നെ കാണിക്കണം എന്നില്ലല്ലോനീരജ് മാധവ് നായകനാകുന്ന പൈപ്പിന് ചുവട്ടിലെ പ്രണയത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. നവാഗതനായ ഡോമിന് ഡിസല്‍വ സംവിധാനം ചെയ്യുന്ന...




















