Entertainment
4 May 2018 12:14 AM IST
'എന്തുകൊണ്ട് 52സെക്കന്റ് എഴുന്നേറ്റ് നിന്നുകൂടാ?' തിയേറ്ററിലെ ദേശീയഗാനത്തെ പിന്തുണച്ച് അനുപം ഖേര്‍
സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതിനെ അനുകൂലിച്ച് ബോളിവുഡ് താരം അനുപം ഖേര്‍. 'തീയേറ്ററുകളിലും പാർട്ടി വേദികളിലും റസ്റ്റോറന്റുകളിലുമെല്ലാം ആളുകള്‍ക്ക് ക്യൂവില്‍ നില്‍ക്കാനും...























