
Gulf
13 May 2018 12:18 PM IST
ബഹ്റൈൻ ദേശീയ ദിനാഘോഷം: ഫ്രന്‍സ് സോഷ്യല്‍ അസോസിയേഷന് സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ശ്രദ്ധേയമായി
വര്‍ണ ശബളമായ റാലിയില്‍ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തുബഹ് റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഫ്രന്‍സ് സോഷ്യല്‍ അസോസിയേഷന് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച റാലിയും...

Gulf
12 May 2018 8:32 PM IST
ഭാര്യയുടെ മൃതദേഹം ചുമക്കേണ്ടി വന്ന ദനാ മജ്ഹിയുടെ കുടുംബത്തിന് സഹായഹസ്തവുമായി ബഹ്റൈൻ
സംഭവത്തെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ബഹ് റൈൻ പ്രധാനമന്ത്രി സഹായ വാഗ്ദാനം നൽകിയത്ക്ഷയരോഗ ബാധിതയായി മരിച്ച ഭാര്യയുടെ മൃതദേഹം ചുമക്കേണ്ടി വന്ന ഒഡീഷയിലെ ദനാ മജ്ഹിയുടെ കുടുംബത്തിന്...

Gulf
12 May 2018 4:27 AM IST
സുസ്ഥിര വികസനവും പരിസ്ഥിതിയും പ്രമേയമാക്കി ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളില്‍ പ്രദര്‍ശനം
ശാസ്ത്രരംഗത്തെ അറിവു പകരുന്ന വിവിധ പ്രൊജക്ടുകളും വര്‍ക്കിംഗ് മോഡലുകളുമാണ് പ്രദര്‍ശനത്തിലുള്ളത്. ബഹ്റൈനിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സ്കൂളായ ഇന്ത്യന്‍ സ്കൂളില്‍ ഇന്നും നാളെയുമായി നടക്കുന്ന മെഗാ...


















