Light mode
Dark mode
ജീവകാരുണ്യ മേഖലയിൽ നൽകുന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് ബഹ് റൈൻ കേരളീയ സമാജമാണ് അദ്ദേഹത്തെ ആദരിച്ചത്ഷിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്മാന് ഡോ.കെ.ടി റബീഉള്ളക്ക് പ്രവാസി മിത്ര പുരസ്കാരം സമ്മാനിച്ചു. ജീവകാരുണ്യ...
സുഷമാ സ്വരാജ് ബഹ്റൈനിലെ പ്രാചീന ക്ഷേത്രം സന്ദര്‍ശിച്ചു
ബാബു ഭരദ്വാജ് അനുസ്മരണ സംഗമം ബഹ്റൈനില്‍
ഇറാൻ തടവിൽ നിന്ന് തമിഴ്നാട് സ്വദേശികള്‍ മോചിതരായി
രുചിക്കൂട്ടുകളുടെ വൈവിധ്യമൊരുക്കി ബഹ്റൈനില്‍ ഭക്ഷ്യമേള
ബഹ്റൈനിൽ പുകയില ഉല്പന്നങ്ങൾക്കും സോഫ്റ്റ് ഡ്രിങ്കുകൾക്കും വില വർധന
ഏറ്റവും പുതിയ ഗൾഫ് വാർത്തകളും വിശേഷങ്ങളും | Latest Gulf News | Mideast Hour
പി.സി.എഫ് സലാലയിൽ ഇഫ്താർ സംഘടിപ്പിച്ചു
'ഇത് വ്യക്തിപരമായ ചൂതാട്ടമാണ്, മാറിനിൽക്കുന്നത് ഭയാനകമായിരുന്നു; രണ്ട് കോടി രൂപ ശമ്പളമുള്ള ജോലി...
ഐ-പാക് റെയ്ഡിനിടെ ഇടപെടൽ: മമത ബാനർജിക്ക് സുപ്രിംകോടതിയുടെ വിമർശനം
'മൂന്ന് ലക്ഷം രൂപയ്ക്ക് കുട്ടിയെ വാങ്ങി, പിന്നാലെ ഗർഭിണിയായി അഭിനയം'; നവജാത ശിശുക്കളെ...
അടിപതറുന്നത് ആർക്കെല്ലാം? | Special Edition | Congress | Nishad Rawther
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ഈദ്ഗാഹുകൾ ഒരുക്കും
ലാറിജാനിക്ക് ശേഷം | Iran war, after Ali Larijani’s death | Out Of Focus
ലീഗിൽ പട? | Abdurahiman Randathani likely to join Left camp | Out Of Focus
ബഹ് റൈനിലെ ഗ്ലോബൽ തിക്കൊടിയൻസ് ഫോറം വനിതാ വിംഗിന്റെ നേത്യത്വത്തിലാണ് ലുലു ക്ലീനിംഗ് കമ്പനിയിൽ തൊഴിലെടുക്കുന്ന സ്ത്രീകൾ താമസിക്കുന്ന ലേബർ ക്യാമ്പ് സന്ദർശിച്ചത് വനിതാ ദിനാഘോഷ പരിപാടികളുടെ ഭാഗമായി...
ലേബര്‍ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും സന്ദര്‍ശിച്ച് ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം ഭക്ഷണവിഭവങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് നല്‍കുക കൂടി ചെയ്യുകയാണ് ബഹ്റൈനിലെ ഹോപ്പ് എന്നും പ്രതീക്ഷ...
ഭീകരാക്രമണങ്ങൾ നടത്തുകയും സൈനിക മേധാവിയെ വധിക്കാൻ പദ്ധതിയിടുകയും ചെയ്ത സംഭവത്തിലാണ് ഹൈ മിലിട്ടറി കോടതി ആറുപേർക്ക് വധശിക്ഷ വിധിച്ചത്. കേസിൽ 18..ബഹ്റൈനിൽ ഭീകരാക്രമണ കേസിൽ ആറുപേർക്ക് വധശിക്ഷ...
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബഹ്റൈനിലെത്തി. ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്ശനംഇന്ത്യന് വിദേശകാര്യ...
മലര്‍വാടി ബഹ്റൈന്‍ ഘടകം സംഘടിപ്പിച്ച ബാലോത്സവം കുട്ടികളുടെ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. മലര്‍വാടി ബഹ്റൈന്‍ ഘടകം സംഘടിപ്പിച്ച ബാലോത്സവം കുട്ടികളുടെ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. 600 ഓളം...
ബഹ് റൈനിലെ ലിമ്നേഷ് -ജിൻസി ദമ്പതികൾ ചിത്ര കലാ രംഗത്ത് വ്യത്യസ്തയുടെ വഴികൾ തേടുകയാണ്ത്രിമാന ചിത്രകലയിൽ അത്ഭുതങ്ങൾ സ്യഷ്ടിക്കുന്ന പ്രവാസി ദമ്പതികളെക്കുറിച്ചാണ് ഇനി. ബഹ് റൈനിലെ ലിമ്നേഷ് -ജിൻസി ദമ്പതികൾ...
മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ഇത്തരം തീവ്രവാദ നീക്കങ്ങള്‍ ശക്തമായി അമര്‍ച്ച ചെയ്യാന്‍ ബഹ്റൈന്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഈ രാജ്യങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.ബഹ്റൈന്‍ ജയിലില്‍...
സംഘടന കേരളത്തിൽ സംസ്ഥാന വ്യാപാകമായി നടത്തിയ പരിപാടിയാണ് ബഹ് റൈനിലും നടന്നത്സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ബഹ്റൈനിലെ എസ്.കെ.എസ്.എസ്.എഫ് ഘടകം ഫ്രീഡം സ്ക്വയർ സംഘടിപ്പിച്ചു. സംഘടന കേരളത്തിൽ...
അബൂദബി കൊമേഴ്സ്യൽ ബാങ്ക്, ദോഹ ബാങ്ക് തുടങ്ങിയ ഗൾഫ് ബാങ്കുകൾക്ക് പിന്നാലെയാണ് കുവൈത്തിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ നാഷണൽ ബാങ്കും ഇന്ത്യൻ വിപണി ലക്ഷ്യമിടുന്നത്കുവൈത്ത് നാഷണൽ ബാങ്കിന്...
ചലച്ചിത്ര നടൻ രവീന്ദ്രന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്പ്രവാസ മേഖലയിൽ നിന്നുള്ള ഹ്രസ്വചിത്രങ്ങളെ പ്രോൽസാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹ് റൈനിൽ സംഘടിപ്പിച്ച കൊച്ചി മെട്രോ ഹ്രസ്വ ചലച്ചിത്ര മേള...
ഇന്ത്യയും ബഹ്റൈനും തമ്മില്‍ തടവുകാരെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു. ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും, ബഹ്റിന്...
കേരളത്തിലെ പ്രമുഖ ജീവകാരുണ്യ സംരംഭമായ തണലിന്റെ ചെയർമാൻ ഡോ. ഇദ് രീസിനും സെക്രട്ടറി ബഷീർ ഉസ്മാനും ബഹ്റൈനിൽ സ്വീകരണം നൽകികേരളത്തിലെ പ്രമുഖ ജീവകാരുണ്യ സംരംഭമായ തണലിന്റെ ചെയർമാൻ ഡോ. ഇദ് രീസിനും സെക്രട്ടറി...
എഴുത്തുകാരന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ചിത്രങ്ങളിലൂടെ ആവിഷ്കരിച്ച് ബഹ് റൈനിൽ കഴിഞ്ഞ ദിവസം നടന്ന വരിയും വരയും എന്ന പരിപാടി ശ്രദ്ധേയമായി. ബഹ്റൈൻ കേരളീയ സമാജത്തിലെ പത്തോളം...
ആഘോഷ പരിപാടികളോടൊപ്പം വിഭവസമ്യദ്ധമായ ഓണസദ്യകളും ഇനിയും വാരങ്ങളോളം നീണ്ടു നില്ക്കും. ബഹ് റൈനിലും മലയാളികള്‍ ആഹ്ലാദപൂര്‍വം തിരുവോണത്തെ വരവേറ്റു. ആഘോഷപരിപാടികളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ് ബഹ്റൈനിലെ...
അബ്ദുറഹ്മാൻ രണ്ടത്താണിയെ എസ്എംഇഒ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന്...
യു.എ.ഇയിൽ ഈദ്ഗാഹ് ഉണ്ടാകില്ല; പെരുന്നാൾ നമസ്കാരം പള്ളിക്കകത്ത് നിർവഹിക്കണം
സാമ്പത്തിക മാനേജ്മെന്റ് വിദഗ്ധൻ, ലീഗിന്റെ ഫണ്ട് മാനേജർ, വാർത്തകളിൽ നിറയുന്ന...
വി.അബ്ദുറഹ്മാന് തിരൂരിലേക്ക്? താനൂരില്‍ എല്‍ഡിഎഫിന് സര്‍പ്രൈസ് സ്ഥാനാര്‍ഥി
മുട്ട പുഴുങ്ങുന്നത് ഇങ്ങനെയാണോ? എങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും ഫലം
ഇസ്രായേൽ-ഇറാൻ യുദ്ധം രൂക്ഷമായിരിക്കെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കൊല്ലപ്പെട്ടു എന്ന വാർത്ത ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. വാസ്തവം എന്താണ്?
നെതന്യാഹു മരിച്ചെന്ന അഭ്യൂഹങ്ങൾക്ക് കാരണമെന്ത്?
ലെബനനിൽ സമാധാനം കൊണ്ടുവരാൻ ഫ്രാൻസ്
ഹോർമുസിൽ ലോകരാജ്യങ്ങളുടെ ഇടപെടൽ തേടി ട്രംപ്; നാവികസഖ്യത്തിന് നിർദേശം | Hormuz | US
ഇസ്രായേലിന്റെ മിസൈലുകള്‍ തുര്‍ക്കിയുടെ ആകാശത്ത്; അടുത്ത ലക്ഷ്യമോ? | Turkey | Israel
ഇസ്രായേലിനെ വരിഞ്ഞുമുറുക്കി ഇറാന്റെ ക്ലസ്റ്റർ ബോംബ് ആക്രമണം | Iran | Israel