ഗൾഫ് മാധ്യമം 'മെലോഡിയസ് മെമ്മറീസ്'; ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു
താളാത്മകതയിൽ മാന്ത്രികത തീർക്കുന്ന സ്റ്റീഫൻ ദേവസി, പിന്നണി ഗായകരായ അഫ്സൽ, കണ്ണൂർ ഷരീഫ്, രചനാ ചോപ്ര, ചിത്ര അരുൺ, ശിഖ പ്രഭാകരൻ, ജാസിം ജമാൽ, അഫ്സൽ മുഹമ്മദ് മഹേഷ് കുഞ്ഞുമോന് തുടങ്ങി വന്‍ താരനിരയാണ്...