Travel
7 Jun 2022 9:13 PM IST
'നാഗ്പൂരിൽനിന്ന് ദോഹ വഴി ലോകം ചുറ്റിക്കാണാം'; ബഹിഷ്ക്കരണ കാംപയിനിനിടെ വൈറലായി ഖത്തർ എയർവേയ്സ്...
ഖത്തർ എയർവേയ്സിനെ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തിൽ ഉത്തർപ്രദേശ് ബി.ജെ.പി വക്താവ് ഗൗരവ് ഗോയൽ, ചണ്ഡിഗഡ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമിത് റാണ തുടങ്ങിയ പ്രമുഖർ തന്നെ പങ്കുചേർന്നിട്ടുണ്ട്
Qatar
7 Jun 2022 7:47 AM IST
'ഹിന്ദു വലതുപക്ഷത്തിന് ബോയ്കോട്ട് എന്ന് ഉച്ചരിക്കാന്‍ പോലും അറിയില്ല';...

Qatar
5 Jun 2022 6:59 PM IST
ഖത്തര്‍ പ്രധാനമന്ത്രിയുമായി ഉപരാഷ്ട്രപതി വെങ്കയ്യനായിഡു കൂടിക്കാഴ്ച നടത്തി
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയോടെ ഖത്തറിലെത്തിയ വെങ്കയ്യ നായിഡുവിനും സംഘത്തിനും...

Qatar
5 Jun 2022 2:17 PM IST
ഖത്തറില്‍ പ്രവാസികള്‍ക്ക് ആവേശമായി ഖിയ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ആരംഭിച്ചു
ഖത്തറിലെ പ്രവാസി ഫുട്ബോള്‍ ആരാധകരില്‍ ആവേശം പകര്‍ന്ന് ഖിയ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമായി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി.8 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായാണ്...

Qatar
5 Jun 2022 6:52 AM IST
ലോകകപ്പില്‍ ബെല്‍ജിയം ടീമിന്റെ ബേസ് ക്യാമ്പ് ഹില്‍ട്ടണ്‍ സല്‍വ ബീച്ച് റിസോര്‍ട്ട്
ഖത്തര്‍ ലോകകപ്പില്‍ ബെല്‍ജിയം ടീമിന്റെ ബേസ് ക്യാമ്പ് തെരഞ്ഞെടുത്തു. ജര്‍മനിയെ പോലെ തന്നെ നഗരത്തിരക്കുകളില്‍നിന്ന് മാറി ശാന്തമായ അന്തരീക്ഷത്തിനാണ് ബെല്‍ജിയവും ഊന്നല്‍ നല്‍കിയിരിക്കുന്നത്.തലസ്ഥാന നഗരമായ...

Qatar
3 Jun 2022 6:30 AM IST
ഖത്തര്‍ ലോകകപ്പ് വേദിയായ തുമാമ സ്റ്റേഡിയത്തിന് സുസ്ഥിരതയ്ക്കുള്ള ഫൈവ് സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്
ഖത്തര്‍ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ തുമാമ സ്റ്റേഡിയത്തിന് സുസ്ഥിരതയ്ക്കുള്ള അംഗീകാരം. ജി.എസ്.എ.എസ് ഫൈവ് സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റാണ് തുമാമ സ്റ്റേഡിയത്തിന് ലഭിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ...



























