Light mode
Dark mode
താലിബാൻ അധികാരം പിടിച്ചശേഷമുള്ള അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇരു നേതാക്കൾക്കുമിടയിൽ ചർച്ചയായി
ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
ഖത്തറില്‍ ഇന്ന് 776 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടത്തിന് ഇന്ന് ശിലാസ്ഥാപനം
ലോകകപ്പ് കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്തത് 1.7 കോടി പേര്
ഖത്തറില്‍ 819 പേര്‍ക്ക് കോവിഡ്
ഖത്തർ കെ എം സിസി മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന മലപ്പുറംപെരുമ സീസൺ -4 ഉദ്ഘാടനം നാളെ. വൈകിട്ട് ഏഴരയ്ക്ക് ഐസിസി അശോക ഹാളിലാണ് ചടങ്ങ്. മുൻ എം എൽഎ പാറക്കൽ അബ്ദുല്ലയാണ് ഉദ്ഘാടകന്‍.ഖത്തർ കെ എം...
ഖത്തർ, അർജന്റീന, ഇംഗ്ലണ്ട്, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് ബുക്കിങ്ങിൽ മുന്നിൽ
ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും നേരിയ വര്‍ധന. ഇന്ന് 923 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.754 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം.169 പേര് യാത്രക്കാരാണ്. ആകെ രോഗികളുടെ എണ്ണം...
കൾച്ചറൽ ഫോറം മെഗാരക്തദാന ക്യാമ്പ് സംഘടിപ്പിച്ചുദോഹ:ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായും ആസാദീ കാ അമൃത് മഹോത്സവത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കൾച്ചറൽ ഫോറം മെഗാ രക്തദാന ക്യാന്പ്...
ദോഹ: ഖത്തർ ദേശീയകായിക ദിനത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി രക്തദാനക്യാന്പ് നടത്തുന്നു.പൊവ്വാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ ഹമദ് ആശുപത്രിയിലെ പുതിയ ബ്ലഡ് ഡൊണേഷൻ സെൻറ്ററിലാണ് ക്യാന്പ്.കോവിഡ്...
ദോഹ: എഴുപത്തിമൂന്നാം ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ചാലിയാർ ദോഹ വനിതാ വിഭാഗം ഖത്തറിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. 'ഇന്ത്യൻ ദേശീയ...
ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന.ഇന്ന് 912 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 777 പേര്ക്ക്സന്പര്ക്കത്തിലൂടെയാണ് രോഗബാധ. 135 പേര് യാത്രക്കാരാണ്.ഇന്നലെ 903 പേര്‍ക്കായിരുന്നു...
ദോഹ: ഖത്തർ കെ.എം.സി.സി വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ മാനത്താമ്പ്ര കുഞ്ഞമ്മദ് ഹാജി (58) ദോഹയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഖത്തറിൽ...
ദോഹ.ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് ഖത്തറില്‍ ഫെബ്രുവരി എട്ട് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു.അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. എല്ലാവര്‍ഷവും ഫെബ്രുവരി രണ്ടാംവാരത്തിലെ ചൊവ്വാഴ്ചയാണ് ദേശീയ...
ലോകകപ്പ് സന്നാഹമായി ബൾഗേറിയ, സ്ലൊവേനിയ ടീമുകളെ നേരിടും ക്രൊയേഷ്യയും ഖത്തറിലേക്ക്
ദോഹ: ഖത്തറിലെ താമസ സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് സൂചന. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അരിയങ്ങോട്ട് സുധീഷാണ് മരിച്ചത്....
2017ല്‍ ഖത്തറിനെതിരായ ഗള്‍ഫ് ഉപരോധ ശേഷം ആദ്യമായാണ് അമീറും അബുദബി കിരീടാവകാശിയും നേരില്‍ കണ്ടുമുട്ടുന്നത്
വോഡഫോണ്‍ ഖത്തര്‍ 4.277 ബില്യണ്‍ റിയാല്‍ മൂലധനവുമായി 2009ലാണ് രാജ്യത്ത് ബിസിനസ് ആരംഭിച്ചത്
ദോഹ :ആലപ്പുഴകൈനകരി സ്വദേശി ഖത്തറിൽ മരിച്ചു. മുണ്ടപ്പള്ളി തോമസ് തോമസ് എന്ന തൊമ്മിച്ചനാണ് മരിച്ചത്. 69 വയസായിരുന്നു. ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഖത്തറിലെ ടഡ്മൂർ റൂഫ്സ്ആൻഡ്...
മോദിജി 24 മണിക്കൂർ പ്രധാനമന്ത്രി കസേരയിൽ നിന്ന് മാറിനിന്നാൽ ഇന്ത്യയിലെ മൂന്ന്...
മങ്കടയിൽ എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചു; എൽഡിഎഫ് സ്ഥാനാർഥിയെ പിന്തുണക്കാൻ...
ഇറാൻ ആക്രമണം; അബൂദബിയിൽ 2 പേർ മരിച്ചു
സാദിഖലി തങ്ങള അപകീർത്തിപ്പെടുത്തിയ കേസ്: പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി...
അബൂദബിയിലെ മിസൈലാക്രമണം: കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരൻ
പതിനഞ്ച് നിർദേശങ്ങളുമായി ട്രംപിന്റെ മാസ്റ്റർ പ്ലാൻ; വഴങ്ങാതെ ഇറാൻ
ഹോര്‍മൂസ് അടച്ചാലും പ്രശ്നമില്ല, ബദല്‍ ഊര്‍ജ മാര്‍ഗമൊരുക്കി ചൈന
ഇറാനിൽ നിന്ന് വിലപിടിപ്പുള്ള സമ്മാനം ലഭിച്ചതായി ട്രംപ്, ഹോർമുസുമായി ബന്ധം ?
ഗൾഫിലെ ജലവിതരണ സംവിധാനങ്ങൾക്ക് ഭീഷണി; ട്രംപിന് ഇറാന്റെ മറുപടി | Gulf desalination plants
അഞ്ചുദിവസത്തെ കാലാവധി ട്രംപിന്റെ പുതിയ തന്ത്രം; ചർച്ച നടക്കുന്നുവെന്ന വാദം തള്ളി ഇറാൻ | Iran | us