Gulf
16 March 2020 9:05 PM IST
ഖത്തറില്‍ 38 കോവിഡ് ബാധിതര്‍ കൂടി
മൊത്തം രോഗികളുടെ എണ്ണം 439

Qatar
10 March 2020 3:40 AM IST
കോവിഡ്-19: ഫലസ്തീന് പത്ത് മില്യണ്‍ ഡോളറിന്റെ അടിയന്തിര സഹായവുമായി ഖത്തര്‍ അമീര്‍
കോവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫലസ്തീന് ഖത്തര്‍ അമീര്‍ പത്ത് മില്യണ്‍ ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഖത്തറിന്റെ വലിയ സഹായത്തിന് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ്...

Qatar
10 March 2020 3:24 AM IST
കോവിഡ്-19: വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
കോവിഡ്-19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളോ വ്യാജവാര്‍ത്തകളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. രോഗം സ്ഥീരീകരിച്ചയാള്‍...

Qatar
10 March 2020 2:53 AM IST
ഖത്തറിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ മുതല്‍ അനിശ്ചിത കാല അവധി
ഖത്തറിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് അവധി നല്കി. സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കുമെല്ലാം അവധി ബാധകമാണ്. കോവിഡ്-19 മുന്‍കരുതല്‍...

Qatar
10 March 2020 2:40 AM IST
കോവിഡ് യാത്രാവിലക്ക്: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് യാത്രാതടസ്സങ്ങളില്ല
ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിവിധ രാജ്യക്കാര്‍ക്ക് ഖത്തറിലേക്ക് യാത്രാവിലക്കേര്പ്പെടുത്തിയെങ്കിലും ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് നിലവില്‍ യാത്രാതടസ്സങ്ങളില്ല. ഖത്തര്‍ എയര്‍വേയ്സിന്റെ നേരിട്ടുള്ള...


























