
Gulf
18 Jun 2018 4:50 PM IST
ഖത്തര്‍ പ്രവാസികള്‍ക്ക് വേറിട്ട ദൃശ്യവിരുന്നൊരുക്കി മീഡിയാവണിന്റെ പെരുന്നാള്‍ സമ്മാനം
ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററിലെ നിറഞ്ഞ സദസിനുമുമ്പില്‍ 3 മണിക്കൂര്‍ സമയം ഇശലുകള്‍ പെയ്തിറങ്ങുകയായിരുന്നു. ഖത്തര്‍ പ്രവാസികള്‍ക്കുള്ള മീഡിയാവണിന്റെ പെരുന്നാള്‍ സമ്മാനം പതിനാലാംരാവ് ഷോ...

























