Gulf
18 Jun 2018 12:40 PM IST
'ഇഫ്താറിനൊപ്പം വിലപിടിപ്പുള്ള സമ്മാനങ്ങള്‍'; ഖത്തറിലാണ് ഇങ്ങനെയൊരു സമ്മാനപ്പള്ളി
വിഭവസമൃദ്ധമായ ഭക്ഷണത്തിനൊപ്പം വിലകൂടിയ സമ്മാനങ്ങളും നല്കുന്ന ഒരു പള്ളിയുണ്ട് ഖത്തറില്‍ നോമ്പ് തുറക്കാനെത്തുന്നവര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണത്തിനൊപ്പം വിലകൂടിയ സമ്മാനങ്ങളും നല്കുന്ന ഒരു പള്ളിയുണ്ട്...

Gulf
18 Jun 2018 6:47 AM IST
ഖത്തറില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ മൂന്ന് വര്‍ഷത്തിന് ശേഷം പുതുക്കിയാല്‍ മതി
രാഫിക് വകുപ്പ് മീഡിയ-ബോധവല്‍ക്കരണ വിഭാഗം മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് റാദി അല്‍ഹാജിരി ആണ് ഇക്കാര്യം അറിയിച്ചത്ഖത്തറില് പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ മൂന്ന് വര്‍ഷത്തിന് ശേഷം പുതുക്കിയാല്‍...

Gulf
17 Jun 2018 11:58 PM IST
പതിനാലാം രാവ് മാപ്പിളപ്പാട്ട് ഷോയുടെ ഒരുക്കങ്ങള്‍ ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ പുരോഗമിക്കുന്നു
ജൂണ്‍ 16 ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്യു എന്‍ സി സി ലക്ഷ്യറി കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി നടക്കുകഖത്തര് പ്രവാസികള്‍ക്കുള്ള മീഡിയവണിന്റെ പെരുന്നാള്‍ സമ്മാനം പതിനാലാം...

Gulf
15 Jun 2018 8:21 AM IST
ഡയലോഗ് സെന്റര്‍ റമദാന് സംഗമം; ഖത്തറില്‍ 1000 ത്തോളം പേര് പങ്കെടുത്തു
കെ ഐ ജി കുവൈറ്റ് പ്രസിഡന്റ് സക്കീര്‍ ഹുസൈന് തുവ്വൂര്‍ സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്വ്വഹിച്ചുഡയലോഗ് സെന്റര്‍ ഖത്തറില്‍ സംഘടിപ്പിച്ച റമദാന് ക്വിസ് മത്സരത്തില്‍ പങ്കെടുത്തവരുടെ സംഗമം ദോഹയില്‍ നടന്നു....

Gulf
6 Jun 2018 12:10 PM IST
പെട്രോളിയം ഉത്പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തില്‍ ഖത്തര്‍
അടുത്ത 10 വര്‍ഷത്തിനകം ഊര്‍ജ്ജ ഉത്പാദനം ദിനേന 6.5 ദശലക്ഷം ബാരലായി ഉയര്‍ത്താനാണ് തീരുമാനമെന്ന് ക്യു പി പ്രസിഡന്റും സി ഇ ഒ യുമായ സഅദ് ശരീദ അല്‍ കഅബി അറിയിച്ചുസൗദി സഖ്യ രാജ്യങ്ങളുടെ ഉപരോധം ഒരു വര്‍ഷം...
















