Gulf
10 Nov 2017 6:53 PM IST
വിദേശ രാജ്യങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി ഖത്തര്‍ പെട്രോളിയം കമ്പനി ലിമിറ്റഡ്
വിദേശ രാജ്യങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വാണിജ്യാവശ്യങ്ങള്‍ക്കും വിപണനത്തിനുമായി ഓഹരി പങ്കാളിത്തത്തോടെയുള്ള പുതിയ കമ്പനിഖത്തര്‍ ഗവണ്മെന്റ് വിദേശ രാജ്യങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ...

Gulf
30 Oct 2017 12:37 PM IST
ലേബര്‍ ക്യാമ്പിന് തീപിടിച്ച് തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം;വിശദമായ അന്വേഷണം ആരംഭിച്ചതായി ഖത്തര്‍
2019 ല്‍ ഉദ്ഘടാനം ചെയ്യപ്പെടാനിരിക്കുന്ന സല്‍വ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണം നടക്കുന്ന സല്‍വ്വാ റോഡിലെ അബൂസംറ അതിര്‍ത്തിക്ക് സമീപമാണ് അപകടം ഉണ്ടായത്.ഖത്തറില്‍ ലേബര്‍ ക്യാമ്പിന് തീപിടിച്ച് 11...

Gulf
18 Sept 2017 3:42 AM IST
വാഖ് അഖിലകേരളാ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്: അലി ഇന്റര്‍നാഷണല്‍ ടീം ജേതാക്കള്‍
വാഴക്കാട് അസോസിയേഷന് ഖത്തറില്‍ നടത്തിവന്നിരുന്ന ഏഴാമത് വാഖ് അഖിലകേരളാ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ അലി ഇന്റര്‍നാഷണല്‍ ടീം ട്രോഫി നേടിവാഴക്കാട് അസോസിയേഷന് ഖത്തറില്‍ നടത്തിവന്നിരുന്ന ഏഴാമത്...

Gulf
4 Sept 2017 2:17 PM IST
മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ മലയാളി മാന്വലിലെ വിവരങ്ങള്‍ കോപ്പിയടിച്ചതായി പരാതി
2013 ല്‍ പുറത്തിറക്കിയ പ്രസിദ്ധീകരണം അനധികൃതമായി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മീഡിയാപ്ലസ് പ്രതിനിധികള്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വിവിധ...
























