
Gulf
25 Aug 2017 6:07 AM IST
ഖത്തറിലെ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം സാമൂഹിക സേവന പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
വിവിധ രംഗങ്ങളെ സേവന മികവ് മുന്‍ നിര്‍ത്തി സ്വദേശി പ്രമുഖരെയും പ്രവാസികളെയുമാണ് അവാര്‍ഡിനായി തെരെഞ്ഞെടുത്തത് ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴിലെ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം സാമൂഹിക സേവന...

Gulf
12 Aug 2017 2:31 PM IST
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ഖത്തര്‍ പദ്ധതികള്‍ വിജയം കണ്ടതായി റിപ്പോര്‍ട്ട്
രാജ്യാന്തര ധനകാര്യ ഗവേഷണ സ്ഥാപനമായ ഫിച്ച് ഗ്രൂപ്പിന്റെ ബി.എം.ഐ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഖത്തറിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള വിവിധ പദ്ധതികള്‍ വിജയം കണ്ടതായി...

Gulf
10 Aug 2017 1:06 PM IST
തുര്‍ക്കി ജനതക്ക് ദൈവത്തിന്റെ തുല്യതയില്ലാത്ത സഹായമാണ് ലഭിച്ചിരിക്കുന്നതെന്ന് ഖറദാവി
ഏകാധിപത്യത്തെ ഭരണത്തെ അംഗീകരിക്കില്ലെന്ന നിലപാടെടുത്ത തുര്‍ക്കി ജനത അഭിനന്ദനമര്ഹിക്കുന്നുറജബ് ത്വയ്യിബ് ഒര്ദുഗാന് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവരെ തുരത്തിയോടിച്ച തുര്‍ക്കി ജനതക്ക്...

Gulf
31 July 2017 11:04 AM IST
ദോഹ മെട്രോ സ്റ്റേഷനുകളില്‍ എലിവേറ്ററുകളും എസ്കലേറ്ററുകളും സ്ഥാപിക്കാനുള്ള കരാര്‍ ഒപ്പിട്ടു
ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ലുസൈല്‍, വെസ്റ്റ്ബേ, എജുക്കേഷന്‍ സിറ്റി എന്നീ പ്രധാന മേഖലകളെ ബന്ധിപ്പിച്ചാണ് ദോഹ മെട്രോ പാതയൊരുക്കുന്നത്നിര്മാണം പുരോഗമിക്കുന്ന ദോഹ മെട്രോ സ്റ്റേഷനുകളില്‍...
























