ഹാനികരമായ കീടനാശിനികള്‍ ഖത്തറിലേക്ക് കടത്തുന്നതിന് വിലക്ക്
ഹാനികരമായ കീടനാശിനികള്‍ ഖത്തറിലേക്ക് കടത്തുന്നതിന് നിരോധം ഏര്‍പ്പെടുത്തുന്നു. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ കാര്‍ഷിക കാര്യാലയമാണ് ജിസിസി അംഗരാജ്യങ്ങള്‍ കൂട്ടായി കൈക്കൊണ്ട ഈ തീരുമാനം...