
Gulf
27 March 2016 4:57 PM IST
ഖത്തറിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറക്കുന്ന ഉപഭോക്താക്കള്‍ക്ക് പണം നല്കാന് ഇലക്ട്രോണിക് സംവിധാനം
ഖത്തറിലെ വുഖൂദ് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറക്കുന്ന ഉപഭോക്താക്കള്‍ക്ക് പണം നല്‍കാനായി പ്രത്യേക ഇലക്ട്രോണിക് സംവിധാനം നിലവില്‍ വന്നു. 'വുഖൂദി' എന്നറിയപ്പെടുന്ന ഈ സംവിധാനം വാഹനത്തില്‍...

Gulf
22 March 2016 7:05 PM IST
വൃക്ക രോഗം കണ്ടെത്തിയാല്‍ ഖത്തറില്‍ റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കില്ല
ഖത്തറില്‍ പുതുതായെത്തുന്ന പ്രവാസികള്‍ക്ക് കിഡ്നി രോഗം കണ്ടെത്തിയാല്‍ റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കില്ലെന്നും നാട്ടിലേക്ക് തിരിച്ചയക്കുമെന്നും ഖത്തര്‍ മെഡിക്കല്‍ കമീഷന്. ഖത്തറില്‍ പുതുതായെത്തുന്ന...
















