
Gulf
28 Feb 2017 4:10 PM IST
ഖത്തറില്‍ നിന്ന് നാടുകളിലേക്ക് പണമയച്ച പ്രവാസികളില്‍ ഇന്ത്യക്കാര്‍ മുന്നില്‍
398 കോടി യു.എസ് ഡോളര്‍ ഇന്ത്യന്‍ പ്രവാസികള്‍ ഈ വര്‍ഷം മാത്രം അയച്ചുഖത്തറില് നിന്ന് നാടുകളിലേക്ക് പണമയച്ച പ്രവാസികളില്‍ ഇന്ത്യക്കാര്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. 398 കോടി യു.എസ് ഡോളര്‍ ഇന്ത്യന്‍...

Gulf
16 Feb 2017 3:12 AM IST
ആത്മീയ ഉന്മാദം മതത്തിന്റെ ശരിയായ പ്രതിനിധാനമല്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍
ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയതായിരുന്നു അദ്ദേഹംസമകാലിക സാഹചര്യത്തില്‍ വിവിധ സമുദായങ്ങള്‍ക്ക് ഒന്നിച്ചിടപഴകാന്‍ അവസരം നല്കുന്ന പൊതുഇടങ്ങളും പൊതുവേദികളും ശക്തിപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി...

Gulf
4 Feb 2017 6:33 AM IST
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ തെരഞ്ഞെടുപ്പില്‍ മിലന് അരുണിന്റെ പാനലിന് മികച്ച വിജയം
ഐ സി സി അംഗങ്ങളായി 2089 പേരുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ 1013 പേരാണ് വോട്ടുചെയ്യാനെത്തിയത്.ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ തെരഞ്ഞെടുപ്പില്‍...

Gulf
31 Jan 2017 3:45 PM IST
ഖത്തര്‍ പൊതുമാപ്പ്;ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔട്ട്പാസ് നല്‍കിയത് 68 പേര്‍ക്ക്
ഔട്ട്പാസിനേര്പ്പെടുത്തിയ ഫീസ് നല്‍കാനാവാത്തവരുടെ അപേക്ഷകള്‍ കേന്ദ്ര അനുമതി ലഭിക്കാനായി കെട്ടിക്കിടക്കുന്നു.ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് ഒരുമാസം പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന്...
























