
Saudi Arabia
7 July 2022 8:13 PM IST
വ്യാജ സ്വര്‍ണാഭരണങ്ങള്‍ വില്ക്കാന് ശ്രമിച്ച പാകിസ്ഥാന് സ്വദേശികള്‍ മക്കയില്‍ പിടിയില്‍
മക്കയില്‍ സ്വര്‍ണത്തിന് സമാനമായ വ്യാജ ആഭരണങ്ങള്‍ വില്ക്കാന് ശ്രമിച്ച മൂന്നു പേരെ പൊലീസ് പിടികൂടി. ആഭരണങ്ങള്‍ സ്വര്‍ണമാണെന്ന് ധരിപ്പിച്ച് മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്നും...

Saudi Arabia
5 July 2022 10:57 PM IST
വാഹനപകടത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്ന തൃശൂർ സ്വദേശി രാജേഷിന് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി
സാമൂഹ്യ പ്രവർത്തകരുടെ അഭ്യർഥനയെ തുടർന്ന് പ്രവിശ്യ ലേബർ ഓഫീസ് ഡയറക്ടർ നേരിട്ട് ഇടപെട്ടാണ് രാജേഷിനുള്ള ഫൈനൽ എക്സിറ്റിന് വഴിയൊരുക്കിയത്. അൽഖോബാർ ലേബർ ഓഫീസ് ഡയറക്ടർ മൻസൂർ അലി അൽ ബിനാലിയുടെ നിർദേശത്തെ...

Saudi Arabia
5 July 2022 10:33 PM IST
റിയാദ് വിമാനത്താവളത്തിലെ പ്രതിസന്ധി പരിഹരിച്ചു; കൂടുതൽ കൗണ്ടറുകളും ജീവനക്കാരെയും ഏർപ്പെടുത്തി
അപ്രതീക്ഷിതമായുണ്ടായ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചതായി വിമാനത്താവള അതോറിറ്റി അറിയിച്ചു. രണ്ടാം ടെർമിനലിലെ പ്രധാന കൗണ്ടറുകളിൽ യാത്രാനടപടികൾ പൂർത്തിയാക്കാം. ഇപ്പോൾ താഴെ നിലയിലും പുതിയ...

Saudi Arabia
4 July 2022 7:16 PM IST
മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും അനധികൃതമായി വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്ക്
ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, മക്കയിലേക്കും മറ്റു പുണ്യസ്ഥലങ്ങളിലേക്കും അനധികൃതമായി പ്രവേശിക്കുന്നതിന് വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12:00 മുതലാണ്...

Saudi Arabia
4 July 2022 4:32 PM IST
വേനലവധി; റിയാദ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചു
വേനല്‍ അവധിക്കാലമാരംഭിച്ചതോടെ റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരക്ക് ക്രമാതീതമായി വര്‍ധിച്ചു. അവധിക്കായി നാട്ടിലേക്ക് പോകുന്ന പ്രവാസികുടുംബങ്ങളുടെ എണ്ണം അധികരിച്ചതോടെയാണ്...


























