
India
30 Oct 2025 8:55 AM IST
2007 രാംപൂർ സിആർപിഎഫ് ക്യാമ്പ് ആക്രമണം; പാക് പൗരന്മാർ ഉൾപ്പെടെ നാല് പേരുടെ വധശിക്ഷ അലഹബാദ് ഹൈക്കോടതി റദ്ദാക്കി
2007 ഡിസംബർ 31ന് രാത്രി റാംപൂർ ജില്ലയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
Videos
21 Feb 2026 7:31 PM IST
ഭരണകൂട അട്ടിമറിയോ പരിമിതമായ ആക്രമണമോ? ഇറാനെ വട്ടമിട്ട് അമേരിക്ക
ഇറാനിൽ പരിമിതമായ സൈനിക ആക്രമണം നടത്താൻ അമേരിക്ക തയാറെടുക്കുകയാണ്. ആണവകരാർ അംഗീകരിക്കുന്നതിന് ഇറാനുമേൽ സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നീക്കമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്




























