- Home
- International Old
International Old
4 Sept 2020 1:06 PM IST
'അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷ ചിഹ്നം'; വില്‍പ്പനയും നിര്‍മാണവും...

International Old
26 Aug 2020 11:15 AM IST
അമേരിക്കയില്‍ കറുത്തവംശജന് നേരെ വീണ്ടും പൊലീസ് അതിക്രമം: മക്കളുടെ മുന്നില്‍ വെച്ച് യുവാവിന് നേരെ ഏഴുതവണ വെടിവെച്ചു
വെടിയേറ്റതിനെ തുടര്‍ന്ന് ജേക്കബ് ബ്ലേക്കിന് അരയ്ക്കു താഴേക്ക് തളര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം എഴുന്നേറ്റ് നടക്കാന്‍ സാധ്യത കുറവാണ് എന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍

International Old
25 Aug 2020 1:10 PM IST
അക്രമി പദ്ധതിയിട്ടത് പരമാവധി മുസ്ലിംകളെ കൊല്ലാനും പള്ളി കത്തിക്കാനും, മാപ്പില്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍.. ന്യൂസിലന്റില്‍ വിചാരണ തുടരുന്നു
"നിങ്ങളുടെ കണ്ണില്‍ ഞങ്ങള്‍ ചെയ്ത കുറ്റം മുസ്ലിംകളാണ് എന്നതാണ്. ഞങ്ങളെ തകര്‍ക്കാമെന്ന് നിങ്ങള്‍ കരുതി. പക്ഷേ നിങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു"- കൊല്ലപ്പെട്ട 51 പേരില്‍ ഒരാളുടെ മാതാവ്

International Old
25 Aug 2020 10:18 AM IST
''നിങ്ങളുടെ വായ് ഞാന്‍ ഇടിച്ചു ചതയ്ക്കും'': ഭാര്യയ്ക്ക് നേരെയുയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ബ്രസീല്‍ പ്രസിഡന്റ്
ബ്രസീലിയന്‍ മാധ്യമമായ ഒ ഗ്ലോബോയുടെ റിപ്പോര്‍ട്ടറും ജെയിര്‍ ബൊല്‍സനാരോയും തമ്മിലാണ് തര്‍ക്കമുണ്ടായത്.























