- Home
- International Old
International Old
18 Jun 2020 6:30 PM IST
'ടെസ്റ്റുകള്‍ നിര്‍ത്തിയാല്‍ കോവിഡ് കേസുകള്‍ കുറയുമെന്ന് ട്രംപ്'; ...

International Old
16 Jun 2020 2:12 PM IST
സൈനികരുടെ വീരമൃത്യു നേരിട്ടുള്ള ഏറ്റുമുട്ടലിൽ; ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
വെടിവെപ്പിലാണ് സൈനികർ കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും സൈനികർ തമ്മിൽ നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു എന്നാണ് പിന്നീട് സൈനികവൃത്തങ്ങൾ സൂചിപ്പിച്ചത്.

International Old
15 Jun 2020 10:06 PM IST
ബെയ്ജിംഗിലെ കോവിഡിന് പിന്നില്‍ സാല്‍മണ്‍ മത്സ്യങ്ങളെന്ന് ചൈന
പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത സിന്‍ഫാഡി മാര്‍ക്കറ്റിലെ ചെയര്മാന് സാല്‍മണ്‍ മത്സ്യങ്ങള്‍ വെട്ടാനുപയോഗിച്ച ബോര്‍ഡില്‍ നിന്നും കോവിഡ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞുവെന്ന് പറഞ്ഞിരുന്നു..

International Old
11 Jun 2020 6:42 PM IST
'ഏറ്റവും വലിയ ദുഃസ്വപ്നം യാഥാര്‍ഥ്യമായി, അടുത്തെങ്ങും മാറുമെന്നും തോന്നുന്നില്ല'' ആന്റണി ഫൗസി
സാധാരണ പ്രതിരോധ നടപടികള്‍കൊണ്ട് മാത്രം കോവിഡിനെ ഇല്ലാതാക്കാനാകില്ലെന്നും അതിന് പ്രതിരോധ വാക്സിനുകള്‍ തന്നെ വേണമെന്നും, അതും കോടിക്കണക്കിന് യൂണിറ്റ് വേണമെന്നുമാണ് ആന്റണി ഫൗസിയുടെ ഓര്‍മ്മിപ്പിക്കല്‍...





























